ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Verbal
-
വിശേഷണം Adjective
- വാക്കാലുള്ള
- അലിഖിതമായ
- വാങ്‌മാത്രമായ
- വാക്കിനുവാക്കായ
- പദസംബന്ധിമായ
- ക്രിയാജന്യമായ
- ശബ്‌ദരൂപമായ
- വാമൊഴിയായ
- അക്ഷരപ്രകാരമുള്ള
- രേഖയില്ലാത്ത
- പദം സംബന്ധിച്ച
- വാക്കുകൊണ്ടുള്ള
- എഴുതിത്തരാത്ത
- രേഖപ്പെടുത്താത്ത
-
-
Verbalize
-
വിശേഷണം Adjective
- പദസംബന്ധിയായ
Process verbal
-
നാമം Noun
- ഔദ്യോഗികനടപടിക്കുറിപ്പ്
Verbal dispute
-
നാമം Noun
- വാക്ക്‌തര്‍ക്കം
Verbal flaw
-
നാമം Noun
- പദദോഷം
- വാക്കിലെ ന്യൂനത
Verbal noun
-
നാമം Noun
- ക്രിയാനാമം
- ആഖ്യാതനാമം
- കൃതികൃത്ത്
Verbalism
-
നാമം Noun
- വാക്കിന് വാക്ക് ഉപയോഗിക്കല്‍
- പദാനുപദപ്രയോഗം
Verbality
-
നാമം Noun
- വെറുംവാക്ക്
- അക്ഷരവിഡ്‌ഢിത്വം
-












Click it and Unblock the Notifications