വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Verge ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Verge അതിര് അതിര്‍ത്തി ഓരം വക്ക് നാമം Noun അറ്റം അഗ്രം പരിസരം പ്രാന്തം അരിക് വക്ക് ക്രിയ Verb അടുക്കുക ചായുക ചരിയുക തൊട്ടിരിക്കുക തൊട്ടുകിടക്കുക ആസന്നമാകുക വക്കത്തെത്തുക തൊട്ടടുത്തിരിക്കുക On the verge of ഭാഷാശൈലി Idiom ഒന്നിന്‍റെ അരികില്‍ എത്തി നില്‍ക്കുക Vergency നാമം Noun അടുപ്പം ആസന്നത Verger നാമം Noun കപ്യാര്‍ മെത്രാന്റെ സഹായിയായ സഭാഉദ്യോഗസ്ഥന്‍ ഒരു മന്ത്രിയുടെയാ മെത്രാന്‍റെയോ സഹായിയായി വര്‍ത്തിക്കുന്ന സഭാ ഉദ്യോഗസ്ഥന്‍ പള്ളിസൂക്ഷിപ്പുകാരന്‍ Be on the verge of ക്രിയ Verb ആസന്നമായിരിക്കുക ആഗതമായിരിക്കുക Bring to the verge of ക്രിയ Verb ആസന്നമാക്കുക