വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Versatile ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Versatile വിശേഷണം Adjective വൈദഗ്‌ദ്ധ്യമുള്ള ബഹുമുഖമായ പല വിഷയങ്ങളിലും കഴിവുള്ള പല ഉപയോഗങ്ങളുമുള്ള ബഹുലപ്രവീണമായ ബഹുവിഷയസിദ്ധിയുള്ള വൈദഗ്ദ്ധ്യമുള്ള വിവിധോദ്ദശ്യയുക്തമായ പല ഉപയോഗങ്ങളുള്ള Vice versa എതിരായി നേരേമറിച്ച് തിരിച്ച് മറിച്ച് നേരേമറിച്ച് Vice versa ക്രിയാവിശേഷണംAdverb നേരേമറിച്ചും തിരികെയും തിരിച്ചും മറിച്ചും വിപര്യയേണ Veda versa നാമം Noun വേദശ്ലോകം Versa നാമം Noun ആശയം Versatility നാമം Noun ബഹുമുഖപ്രതിഭ ബഹുവിധനൈപുണ്യം നാനാവിഷയങ്ങളിലുള്ള പാണ്ഡിത്യം