ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Verse
-
- അടി
- പാട്ട്
- വൃത്തപാദം
- ഖണ്ഡകാവ്യം
- ചെറുകാവ്യം
-
നാമം Noun
- കവിത
- വാക്യം
- വചനം
- പദ്യം
- പദ്യസാഹിത്യം
- ശീല്‍
- ചെറുകവിത
- സംഗീതാംശം
-
-
Versed
-
വിശേഷണം Adjective
- നിപുണനായ
A form of verse in which each line contains eight letters
-
നാമം Noun
- ഓരോവരിയിലും എട്ടക്ഷരങ്ങളുള്ള ഒരു വൃത്തം
Blank verse
-
നാമം Noun
- പ്രാസമില്ലാപ്പദ്യം
Chapter and verse
-
നാമം Noun
- പ്രസ്‌താവിത പ്രമാണവാക്യത്തെക്കുറിച്ചുള്ള കൃത്യമായ വിവരം
Free verse
-
നാമം Noun
- ഛന്ദോബദ്ധമില്ലാത്ത കവിത
- പ്രാസവൃത്താദികള്‍ പാലിക്കാത്ത കവിത
Heroic verse
-
നാമം Noun
- ഇതിഹാസകാവ്യവൃത്തം
Metre in verse
-
നാമം Noun
- കാവ്യവൃത്തം
-












Click it and Unblock the Notifications