Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Vertically

    • വിശേഷണം Adjective

      • ലംബമായി
      • കുത്തനെ നില്‍ക്കുന്നതായി
      • ലംബമാനമായി
    • ക്രിയാവിശേഷണംAdverb

      • ലംബരൂപമായി
      • കുത്തനെയായി
  2. Vertigo

      • തലചുറ്റല്‍

    Vertical

    • വിശേഷണം Adjective

      • കുത്തനെ നില്‍ക്കുന്ന
      • ലംബമാനമായ
      • ലംബരൂപമായ
      • ലംബമായ
      • അഗ്രം സംബന്ധിച്ച
      • കുത്തനെ നില്ക്കുന്ന
      • അഗ്രസംബന്ധിയായ

    Vertiginous

    • വിശേഷണം Adjective

      • തലചുറ്റുന്നതായ

    Vertibrata

    • നാമം Noun

      • നട്ടെല്ലുള്ള ജന്തു വര്‍ഗ്ഗം

    Vertical circle

    • നാമം Noun

      • ലംബവൃത്തം

    Vertigo

    • നാമം Noun

      • തലകറക്കം
      • തലതിരിച്ചില്‍
      • ശിരോഭ്രമണം