Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Viable

    • വിശേഷണം Adjective

      • സാധ്യമായ
      • ജീവനക്ഷമമായ
      • ബാഹ്യസഹായമില്ലാതെ വികസിക്കാനും നിലനില്‍ക്കാനും കഴിവുള്ള
      • വിജയപ്രദമായ
      • ജീവിക്കാനിടയുള്ള

    Viability

    • നാമം Noun

      • ജീവനസാമര്‍ത്ഥ്യം

    Viaduct

    • നാമം Noun

      • ആര്‍ച്ചുകള്‍
      • തീവണ്ടിപ്പാലം
      • വലിയ പാലം

    Vial

    • നാമം Noun

      • ചെറുമരുന്നു കുപ്പി

    Viands

    • നാമം Noun

      • ഭക്ഷ്യപദാര്‍ത്ഥങ്ങള്‍
      • ഭക്ഷണവിഭവങ്ങള്‍
      • ഭക്ഷണസാധനം
      • പാകം ചെയ്‌ത

    Viaticum

    • നാമം Noun

      • ഒരു യാത്രയ്‌ക്കു വേണ്ട പണം
      • പാഥേയം
      • ഭക്ഷണസാധനങ്ങള്‍ മുതലായവ

    Viator

    • നാമം Noun

      • പഥികന്‍