ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Videotape
-
നാമം Noun
- വീഡിയോ ടേപ്പ്
- ദൃശ്യബിംബങ്ങളും ശബ്‌ദവീചികളും രേഖപ്പെടുത്തുന്ന കാന്തികനാട
-
-
Video conference
-
- ദൂരസ്ഥലങ്ങളിലുള്ള വ്യക്തികള്‍ കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ് ,വീഡിയോ തുടങ്ങിയ നെറ്റ്‌വര്‍ക്കുകളിലൂടെ നടത്തുന്ന കോണ്‍ഫറന്‍സ്
Video cassette recorder
-
സംക്ഷേപം Abbreviation
- വീഡിയോ കാസറ്റ് റിക്കോര്‍ഡര്‍
Video
-
നാമം Noun
- ടെലിവിഷന്‍
- വീഡിയോ ദൃശ്യഗ്രാഹിയന്ത്രം
Video disk
-
നാമം Noun
- ദൃശ്യശ്രാവ്യ രീതിയിലുള്ള ഡാറ്റകള്‍ ശേഖരിച്ചുവെക്കാവുന്ന തരത്തിലുള്ള പ്രത്യേക കമ്പ്യൂട്ടര്‍ ഡിസ്‌ക്
Video game
-
നാമം Noun
- വീഡിയോ ഗെയിം
- കംപ്യൂട്ടര്‍ ചിത്രങ്ങളുടെയും ബിംബങ്ങളുടെയും കൗതുകകരമായ നീക്കത്തിലൂടെ നടത്തുന്ന കളികള്‍
Video recorder
-
നാമം Noun
- ചലനദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യാന്‍ ഉള്ള ഉപകരണം
Video
-
ക്രിയ Verb
- വീഡിയോച്ചിത്രമെടുക്കുക
-












Click it and Unblock the Notifications