Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Vigour

      • കായബലം
      • കരുത്ത്
      • മനോബലം
    • നാമം Noun

      • വീര്യം
      • പ്രഭാവം
      • ശക്തി
      • ചൈതന്യം
      • പൗരുഷം
      • ഓജസ്സ്‌
      • ഊര്‍ജ്ജസ്വലത
  2. Vigourless

    • വിശേഷണം Adjective

      • ഉന്മേഷരഹിതമായ

    Fresh vigour

    • നാമം Noun

      • പുതുഉണര്‍വ്വ്‌
      • നവോന്മേഷം

    Vigourless

    • നാമം Noun

      • നിസ്‌തേജന്‍

    To lose vigour

    • ക്രിയ Verb

      • ഉന്മേഷം നഷ്‌ടപ്പെടുക