Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Visitation

    • നാമം Noun

      • ദണ്‌ഡനം
      • ഉപദ്രവം
      • ഔദ്യോഗിക പരിശോധന
      • പരിദര്‍ശനം
      • മായാരൂപദര്‍ശനം
      • ദുര്‍വിപാകം
  2. Visit

      • വന്നുകാണല്‍
      • പോയി നില്ക്കുക
      • ഇടയ്ക്ക് ഓര്‍ക്കുക

    Visiting

    • വിശേഷണം Adjective

      • ചെന്നു സന്ദര്‍ശിക്കാന്‍ മാത്രം പരിചയമുള്ള
      • സന്ദര്‍ശനങ്ങള്‍ നടത്തുന്ന

    Flying visit

    • നാമം Noun

      • ഹ്രസ്വ സന്ദര്‍ശനം
      • ദ്രുതഗമനസംഘം
      • മിന്നല്‍ സന്ദര്‍ശനം

    Surprise visit

    • നാമം Noun

      • മുറന്നറിവ്‌ നല്‍കാതെയുള്ള സന്ദര്‍ശനം

    Visit

    • നാമം Noun

      • കൂടിക്കാഴ്‌ച
      • പരിശോധന
      • വിചാരണ
      • മേലന്വേഷണം
      • സന്ദര്‍ശനം
      • മുഖം കാണിക്കല്‍
      • സന്ധിക്കല്‍

    Pay a visit

    • ക്രിയ Verb

      • സന്ദര്‍ശിക്കുക

    Visit

    • ക്രിയ Verb

      • ശിക്ഷിക്കുക
      • കാണുക
      • ബാധിക്കുക
      • സന്ദര്‍ശിക്കുക
      • കാണ്‍മാന്‍വരിക
      • കാണ്‍ന്‍ ചെല്ലുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍