Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Vital capacity

    • നാമം Noun

      • അഗാധമായി ശ്വസിച്ചശേഷം പുറത്തുവിടാന്‍ കഴിയുന്ന വായുവിന്റെ അളവ്‌
  2. Vital statistics

      • മര്‍മ്മപ്രധാനമായ കണക്കുകള്‍

    Vital

    • വിശേഷണം Adjective

      • നിര്‍ണ്ണായകമായ
      • പ്രധാനമായ
      • അത്യന്താപേക്ഷിതമായ
      • ആവശ്യമായ
      • ജീവധാരണമായ
      • സജീവധാരണമായ
      • മര്‍മ്മപ്രധാനമായ
      • ജീവകേന്ദ്രമായ
      • പ്രാണരക്ഷയ്‌ക്കുള്ള
      • അപരിത്യാജമായ
      • ഊര്‍ജ്ജസ്വിയായ
      • മഹത്വപൂര്‍ണ്ണമായ
      • ജീവനപരമായ
      • വിധിനിര്‍ണ്ണായക
      • സജീവ

    The five vital airs

    • നാമം Noun

      • പഞ്ചവായുക്കള്‍

    Vital force

    • നാമം Noun

      • ജീവശക്തി

    Vital power

    • നാമം Noun

      • ജീവധാരണശക്തി

    Vital statistics

    • നാമം Noun

      • ജനനവിവാഹമരണങ്ങളുടേയും മറ്റും സ്ഥിതിവിവരക്കണക്ക്‌
      • അഴകളവ് ( അഴക് അളവ് ) - സ്‌ത്രീയുടെ മാറിടത്തിന്റേയും അരക്കെട്ടിന്റെയും നിതംബത്തിന്റെയും അളവുകള്‍
      • സ്‌ത്രീയുടെ മാറിടത്തിന്റെയും അരക്കെട്ടിന്റെയും അളവുകള്‍
      • ജനനവിവാഹമരണങ്ങളുടെയും മറ്റും സ്ഥിതി വിവരക്കണക്ക്‌
      • മര്‍മ്മപ്രധാനമായ സ്ഥിതിവിവരക്കണക്കുകള്‍