വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Vital statistics ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Vital statistics മര്‍മ്മപ്രധാനമായ കണക്കുകള്‍ നാമം Noun ജനനവിവാഹമരണങ്ങളുടേയും മറ്റും സ്ഥിതിവിവരക്കണക്ക് അഴകളവ് ( അഴക് അളവ് ) - സ്‌ത്രീയുടെ മാറിടത്തിന്റേയും അരക്കെട്ടിന്റെയും നിതംബത്തിന്റെയും അളവുകള്‍ സ്‌ത്രീയുടെ മാറിടത്തിന്റെയും അരക്കെട്ടിന്റെയും അളവുകള്‍ ജനനവിവാഹമരണങ്ങളുടെയും മറ്റും സ്ഥിതി വിവരക്കണക്ക് മര്‍മ്മപ്രധാനമായ സ്ഥിതിവിവരക്കണക്കുകള്‍ Vital വിശേഷണം Adjective നിര്‍ണ്ണായകമായ പ്രധാനമായ അത്യന്താപേക്ഷിതമായ ആവശ്യമായ ജീവധാരണമായ സജീവധാരണമായ മര്‍മ്മപ്രധാനമായ ജീവകേന്ദ്രമായ പ്രാണരക്ഷയ്‌ക്കുള്ള അപരിത്യാജമായ ഊര്‍ജ്ജസ്വിയായ മഹത്വപൂര്‍ണ്ണമായ ജീവനപരമായ വിധിനിര്‍ണ്ണായക സജീവ The five vital airs നാമം Noun പഞ്ചവായുക്കള്‍ Vital capacity നാമം Noun അഗാധമായി ശ്വസിച്ചശേഷം പുറത്തുവിടാന്‍ കഴിയുന്ന വായുവിന്റെ അളവ് Vital force നാമം Noun ജീവശക്തി Vital power നാമം Noun ജീവധാരണശക്തി