ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Vitality
-
- ചലനം
- ശക്തി
-
നാമം Noun
- വീര്യം
- ചൈതന്യം
- ഓജസ്സ്
- ഊര്‍ജ്ജസ്വലത
- ഉണര്‍വ്വ്
- ചേതന
- ഉയിര്‍
- പ്രാണശക്തി
- ചേതനത്വം
- സജീവത്വം
-
-
Vital
-
വിശേഷണം Adjective
- നിര്‍ണ്ണായകമായ
- പ്രധാനമായ
- അത്യന്താപേക്ഷിതമായ
- ആവശ്യമായ
- ജീവധാരണമായ
- സജീവധാരണമായ
- മര്‍മ്മപ്രധാനമായ
- ജീവകേന്ദ്രമായ
- പ്രാണരക്ഷയ്‌ക്കുള്ള
- അപരിത്യാജമായ
- ഊര്‍ജ്ജസ്വിയായ
- മഹത്വപൂര്‍ണ്ണമായ
- ജീവനപരമായ
- വിധിനിര്‍ണ്ണായക
- സജീവ
Curriculum vitae
-
നാമം Noun
- യോഗ്യതകള്‍, ജോലിപരിചയം മുതലായവ അടങ്ങിയ സംക്ഷിപ്‌ത ജീവചരിത്രം
The five vital airs
-
നാമം Noun
- പഞ്ചവായുക്കള്‍
Vital capacity
-
നാമം Noun
- അഗാധമായി ശ്വസിച്ചശേഷം പുറത്തുവിടാന്‍ കഴിയുന്ന വായുവിന്റെ അളവ്
Vital force
-
നാമം Noun
- ജീവശക്തി
Vital power
-
നാമം Noun
- ജീവധാരണശക്തി
Vital statistics
-
നാമം Noun
- ജനനവിവാഹമരണങ്ങളുടേയും മറ്റും സ്ഥിതിവിവരക്കണക്ക്
- അഴകളവ് ( അഴക് അളവ് ) - സ്‌ത്രീയുടെ മാറിടത്തിന്റേയും അരക്കെട്ടിന്റെയും നിതംബത്തിന്റെയും അളവുകള്‍
- സ്‌ത്രീയുടെ മാറിടത്തിന്റെയും അരക്കെട്ടിന്റെയും അളവുകള്‍
- ജനനവിവാഹമരണങ്ങളുടെയും മറ്റും സ്ഥിതി വിവരക്കണക്ക്
-












Click it and Unblock the Notifications