Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Volatile

    • വിശേഷണം Adjective

      • ഉന്മേഷമുള്ള
      • കലുഷിതമായ
      • അതിവേഗം വാതകമോ വായുവോ ആയിത്തീരുന്ന
      • എളുപ്പം മനസ്സുമാറുന്ന
      • ഉന്‍മേഷശീലമുള്ള
      • വറ്റിപ്പോകുന്ന
      • ലയിച്ചുപോകുന്ന
      • അസ്ഥിരബുദ്ധിയായ
      • ക്ഷണത്തില്‍ വാതകമായിത്തീരുന്ന
      • ക്ഷണനേരംകൊണ്ടു ഭാവം മാറുന്ന
  2. Volatile oils

    • വിശേഷണം Adjective

      • ചാപല്യമുള്ള
      • അസ്ഥിരമായ
      • ബാഷ്‌പശീലമുള്ള
      • ചഞ്ചലമനസ്സുള്ള
      • പെട്ടെന്നു മാറിപ്പോകാന്‍ സാധ്യതയുള്ള

    Non volatile storage

    • നാമം Noun

      • വൈദ്യുതിയുടെ അഭാവത്തിലും ഉള്ളടക്കത്തെ കാത്തുസൂക്ഷിക്കുന്ന ശേഖരണമാധ്യമം

    Non volatile memory

    • നാമം Noun

      • വൈദ്യുത ബന്ധം വിച്ഛേദിക്കപ്പെട്ടാലും നഷ്‌ടപ്പെടാത്തതരത്തിലുള്ള മെമ്മറി

    Sal volatile

    • നാമം Noun

      • അമോണിയം കാര്‍ബണേറ്റ്‌ ലായനി

    Volatile file

    • നാമം Noun

      • ഉള്ളടക്കങ്ങള്‍ മൊത്തത്തില്‍ തുടര്‍ച്ചയായി മാറിക്കൊണ്ടിരിക്കുന്ന ഒരു ഫയല്‍