വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Volatile oils ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Volatile oils വിശേഷണം Adjective ചാപല്യമുള്ള അസ്ഥിരമായ ബാഷ്‌പശീലമുള്ള ചഞ്ചലമനസ്സുള്ള പെട്ടെന്നു മാറിപ്പോകാന്‍ സാധ്യതയുള്ള Volatile വിശേഷണം Adjective ഉന്മേഷമുള്ള കലുഷിതമായ അതിവേഗം വാതകമോ വായുവോ ആയിത്തീരുന്ന എളുപ്പം മനസ്സുമാറുന്ന ഉന്‍മേഷശീലമുള്ള വറ്റിപ്പോകുന്ന ലയിച്ചുപോകുന്ന അസ്ഥിരബുദ്ധിയായ ക്ഷണത്തില്‍ വാതകമായിത്തീരുന്ന ക്ഷണനേരംകൊണ്ടു ഭാവം മാറുന്ന Non volatile storage നാമം Noun വൈദ്യുതിയുടെ അഭാവത്തിലും ഉള്ളടക്കത്തെ കാത്തുസൂക്ഷിക്കുന്ന ശേഖരണമാധ്യമം Non volatile memory നാമം Noun വൈദ്യുത ബന്ധം വിച്ഛേദിക്കപ്പെട്ടാലും നഷ്‌ടപ്പെടാത്തതരത്തിലുള്ള മെമ്മറി Sal volatile നാമം Noun അമോണിയം കാര്‍ബണേറ്റ് ലായനി Volatile file നാമം Noun ഉള്ളടക്കങ്ങള്‍ മൊത്തത്തില്‍ തുടര്‍ച്ചയായി മാറിക്കൊണ്ടിരിക്കുന്ന ഒരു ഫയല്‍