വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Volley ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Volley വൃഷ്‌ടിപാതം നാമം Noun കൂട്ടവെടി അണിവെടി ശരവര്‍ഷം ശിലാവര്‍ഷം വെടിയണ്ടകളുടെ കൂട്ടമായ പാച്ചില്‍ ശരവര്‍ഷംപോലുള്ള വാക്‌പ്രയോഗം പന്തടി വെടിയുണ്ടയുതിര്‍ക്കല്‍ പരിഹാസവര്‍ഷം ക്രിയ Verb പന്തടിക്കുക ഒരുമിച്ചുവെടിവയ്‌ക്കുക ശരവര്‍ഷം തൂകുക ഒരുമിച്ച് വെടിവയ്‌ക്കുക Volley bail നാമം Noun വോളിബോള്‍കളി Volley ball നാമം Noun വോളിബോള്‍ പന്തുകളി