Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Voluntarily

      • സ്വമേധയാ
      • സ്വേച്ഛയാ
      • സ്വമനസ്സാലെ
    • വിശേഷണം Adjective

      • സ്വേച്ഛയായി
    • ക്രിയാവിശേഷണംAdverb

      • സ്വമേധയായി
      • പരപ്രേരണ കൂടാതെ
  2. Voluntariness

      • നിയന്ത്രിതം

    Voluntary

    • വിശേഷണം Adjective

      • മനഃപൂര്‍വ്വമായ
      • സ്വേച്ഛാനുസാരമായ
      • സ്വമേധയാലുള്ള
      • പരപ്രരണകൂടാത്ത
      • ഇച്ഛാധീനമായ
      • നിയനത്രിതമായ
      • കല്പിച്ചുകൂട്ടി ചെയ്യുന്ന
      • സ്വമനസ്സാലെ ചെയ്യുന്ന

    Voluntariness

    • ക്രിയാവിശേഷണംAdverb

      • മനഃപൂര്‍വ്വം

    Voluntariness

    • നാമം Noun

      • സ്വേച്ഛാനുസാരം

    Voluntary

    • നാമം Noun

      • സ്വമനസ്സാലെ ചെയ്‌ത
      • സ്വന്തഇഷ്ടപ്രകാരമുളള

    Volunteer

    • നാമം Noun

      • സ്വമനസ്സാലെ സേവനമനുഷ്‌ഠിക്കുന്നവന്‍
      • സന്നദ്ധ സേവകന്‍
      • സന്നദ്ധ ഭടന്‍
      • സ്വയംസേവകന്‍
      • സന്നദ്ധസേവകന്‍
      • ത്യാഗസന്നദ്ധന്‍

    Volunteer

    • ക്രിയ Verb

      • യാചിക്കപ്പെടാതെ ദാനം ചെയ്യുക
      • സ്വന്തമനസ്സാലെ ചെയ്യുക
      • ആവശ്യപ്പെടാതെ സേവനമര്‍പ്പിക്കുക
      • സേവിക്കാന്‍ തയ്യാറായി വരുക
      • സ്വേച്ഛയാ ദാനം ചെയ്യുക
      • സ്വമേധയാ സേവനമനുഷ്ഠിക്കുന്നവന്‍