Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Voluntary

    • വിശേഷണം Adjective

      • മനഃപൂര്‍വ്വമായ
      • സ്വേച്ഛാനുസാരമായ
      • സ്വമേധയാലുള്ള
      • പരപ്രരണകൂടാത്ത
      • ഇച്ഛാധീനമായ
      • നിയനത്രിതമായ
      • കല്പിച്ചുകൂട്ടി ചെയ്യുന്ന
      • സ്വമനസ്സാലെ ചെയ്യുന്ന
    • നാമം Noun

      • സ്വമനസ്സാലെ ചെയ്‌ത
      • സ്വന്തഇഷ്ടപ്രകാരമുളള
  2. Voluntarily

      • സ്വമേധയാ
      • സ്വേച്ഛയാ
      • സ്വമനസ്സാലെ

    Voluntariness

      • നിയന്ത്രിതം

    Voluntarily

    • വിശേഷണം Adjective

      • സ്വേച്ഛയായി

    Voluntarily

    • ക്രിയാവിശേഷണംAdverb

      • സ്വമേധയായി
      • പരപ്രേരണ കൂടാതെ

    Voluntariness

    • ക്രിയാവിശേഷണംAdverb

      • മനഃപൂര്‍വ്വം

    Voluntariness

    • നാമം Noun

      • സ്വേച്ഛാനുസാരം

    Volunteer

    • നാമം Noun

      • സ്വമനസ്സാലെ സേവനമനുഷ്‌ഠിക്കുന്നവന്‍
      • സന്നദ്ധ സേവകന്‍
      • സന്നദ്ധ ഭടന്‍

സാദൃശ്യമുള്ള മറ്റു പദങ്ങള്‍