വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Vowel ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Vowel നാമം Noun സ്വരം സ്വരാക്ഷരം സ്വരശില്‌പി വായ തുറന്നുകൊണ്ടുച്ചരിക്കുന്നതും ചുണ്ടുകളുടെയോ നാവിന്‍റെയോ പല്ലുകളുടെയോ സഹായമില്ലാതെ ഉരുവിടുന്നതുമായ സ്വരം ജീവാക്ഷരം Four vowel നാമം Noun നാല്‌സ്വരാക്ഷരങ്ങള്‍ Neutral vowel നാമം Noun അര്‍ദ്ധസ്വരം Semi vowel നാമം Noun അര്‍ദ്ധസ്വരം Short vowel നാമം Noun കുറിയസ്വരാക്ഷരം Vowel a നാമം Noun അ എന്ന സ്വരാക്ഷരം Reassembling of consonants and vowels നാമം Noun സ്വരാക്ഷരങ്ങളുടെയും വ്യഞ്‌ജനാക്ഷരങ്ങളുടെയും മാത്രാഗണനനടത്തല്‍