Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Wad

      • സാന്‍ഡ്‌ വിച്ച്‌
      • തോക്കില്‍ മരുന്നിന്റേഴും ഉണ്ടയുടേയും മുകളില്‍ നിറക്കുന്ന പന്ത്‌
      • തോക്കിന്‍റെയോ പീരങ്കിയുടെയോ കുഴലടയ്ക്കാനുളള തിരള അഥവാ കടലാസുകട്ടി
      • മാംഗനീസിന്‍റെ ഒരു അയിര്
    • നാമം Noun

      • തട
      • താങ്ങ്‌
      • പൂര്‍ണ്ണരോധിനി
      • വിരിപ്പ്‌
      • ചെറിയ മെത്ത
      • കുഷന്‍
      • ചില്ലു സാധനങ്ങളും മറ്റും കൂട്ടിമുട്ടി പൊട്ടാതിരിക്കാന്‍ വീഞ്ഞപ്പെട്ടിയിലും മറ്റും തിരുകി വയ്‌ക്കുന്ന കടലാസുകഷണങ്ങളും നൂല്‍ക്കെട്ടുകളും മറ്റും
    • ക്രിയ Verb

      • ധരിക്കുക
      • അണിയുക
      • കുത്തി നിറയ്ക്കല്‍ത്തുണി
      • നോട്ടുകെട്ട്മാംഗനീസ് ലോഹം അടങ്ങിയിട്ടുളള ധാതുമണ്ണ്
  2. Wadding

    • നാമം Noun

      • നിറസാധനം
      • വസ്ത്രങ്ങള്‍ക്കകത്തിടുന്ന അകശീല
      • ഉള്‍ത്തുണി

    Waddle

    • ക്രിയ Verb

      • കുലുങ്ങി നടക്കുക
      • പിച്ച നടക്കുക
      • ആടി നടക്കുക
      • ആടിയുലഞ്ഞു നടക്കുക
      • ആടിക്കുലുങ്ങി നടക്കുക

    Waddling

    • ക്രിയ Verb

      • പിച്ചവെക്കുക

    Wade

    • ക്രിയ Verb

      • കാല്‍ വലിച്ച്‌ ചെളിയിലെന്നപോലെ നടക്കുക
      • നദി നടന്നുകടക്കുക
      • ഏന്തിവലിഞ്ഞു നടക്കുക
      • നിലയില്ലാവെള്ളത്തില്‍ തുഴഞ്ഞു നീങ്ങുക
      • മെല്ലെ കാല്‍വലിച്ച്‌ ചെളിയിലൂടെയോ മഞ്ഞിലൂടെയോ നടക്കുക
      • നിലയില്ലാവെളളത്തില്‍ തുഴഞ്ഞ് നീങ്ങുക

    Wade in

    • ക്രിയ Verb

      • ദൃഢനിശ്ചയത്തോടെ ഒരു കാര്യം ചെയ്യുക

    Wade into

    • ക്രിയ Verb

      • ആക്രമിക്കുക

    Wade through

    • ക്രിയ Verb

      • മടുപ്പുളവാക്കുന്ന കാര്യം വായിക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍