Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Waft along

    • ക്രിയ Verb

      • വായുവിലൂടെ തെന്നി നീങ്ങുക
  2. Waft

    • നാമം Noun

      • ആഘാതം
      • കാറ്റ്‌
      • കാറ്റടി
      • വെളളത്തീന്‍മീതെ പൊങ്ങിയൊഴുകുമാറാക്കുക
      • വെളളത്തിനുമീതെ നീക്കിക്കൊണ്ടുപോകുക
      • അടയാളംകാട്ടുക

    Waft

    • ക്രിയ Verb

      • ഒഴുകുക
      • പ്രസരിക്കുക
      • പറക്കുക
      • പരക്കുക
      • പൊങ്ങിയൊഴുകുക
      • പറത്തിക്കൊണ്ടുപോകുക
      • കാറ്റടിച്ചുനീങ്ങുക
      • വെള്ളത്തിനുമീതെ നീക്കിക്കൊണ്ടുപോകുക
      • പാറുക
      • സംജ്ഞ കാട്ടുക
      • ഒഴുക്കിക്കൊണ്ടുപോകുക