Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Wait

    • നാമം Noun

      • പ്രതീക്ഷ
      • അമാന്തം
      • കാത്തിരിപ്പ്‌
      • അവസരം കാത്തു നില്‍ക്കുക
    • ക്രിയ Verb

      • അടങ്ങിയിരിക്കുക
      • പ്രതീക്ഷിക്കുക
      • അമാന്തിക്കുക
      • തങ്ങുക
      • കാത്തിരിക്കുക
      • നോക്കിയിരിക്കുക
      • പതിയിരിക്കുക
      • അവസരംനോക്കിയിരിക്കുക
      • തക്കം പാര്‍ത്തിരിക്കുക
      • കാത്തുനില്‍ക്കുക
      • കാക്കുക
  2. That can wait

      • പതുക്കെ മതി

    Wait a bit

      • അല്‍പമൊന്ന്‌ കാത്തിരിക്കൂ

    Cannot wait

    • നാമം Noun

      • അക്ഷമനായവന്‍

    To lie in wait

    • ക്രിയ Verb

      • പതിയിരിക്കുക

    To wait

    • ക്രിയ Verb

      • കാത്തിരിക്കുക
      • കാക്കുക

    To wait for

    • ക്രിയ Verb

      • കാക്കുക

    To wait upon one

    • ക്രിയ Verb

      • ഒപ്പം നില്‍ക്കുക