Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Walker

    • നാമം Noun

      • ഞാണിന്‍മേല്‍ കളിക്കാരന്‍
      • കാല്‍നടക്കാരന്‍
      • നടക്കാന്‍ ശേഷിയില്ലാത്ത ആള്‍ക്കുള്ള ചക്രച്ചട്ടകൂട്‌
      • കാല്‍നടയാത്രക്കാരന്‍
      • പാദചാരി
  2. Jay walker

    • നാമം Noun

      • വാഹനത്തിരക്കുള്ള വഴിയില്‍ അന്തമില്ലാതെ നടക്കുന്നയാള്‍

    Night walker

    • നാമം Noun

      • രാത്രി നടക്കുന്നവന്‍

    Shop walker

    • നാമം Noun

      • പീടികമേല്‍നോട്ടക്കാരന്‍

    Sleep walker

    • നാമം Noun

      • നിദ്രാചരന്‍
      • നിദ്രയില്‍ മുഴുകിയവന്‍

    Street walker

    • നാമം Noun

      • വേശ്യ
      • വാരാംഗന
      • വേശ്യ