Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Wantonly

    • വിശേഷണം Adjective

      • നിയന്ത്രണമില്ലാതെ
      • വിവേകശൂന്യമായി
      • അതിക്രമമായി
      • വിനോദമായി
  2. Wanted

      • ആവശ്യമുണ്ട്‌

    Wanted

    • വിശേഷണം Adjective

      • ആവശ്യമുള്ള

    Wanted by the police

    • വിശേഷണം Adjective

      • കുറ്റവാളിയായി സംശയിക്കുന്ന

    Wanting

    • വിശേഷണം Adjective

      • അപര്യാപ്‌തമായ
      • ശൂന്യമായ
      • ഹാജരില്ലാത്ത
      • ഗുണത്തിലൊ അളവിലൊ കുറവായ
      • ആവശ്യമായ
      • പോരാത്ത
      • ഇല്ലാതിരിക്കുന്ന

    Wanton

    • വിശേഷണം Adjective

      • നീതികെട്ട
      • അനിയന്ത്രിതമായ
      • അടക്കമില്ലാത്ത
      • അച്ചടക്കമില്ലാത്ത
      • തോന്നിയതു പോലെ ചെയ്യുന്ന
      • വ്യഭിചാരിയായ
      • ക്രീഡാപ്രയനായ
      • നന്നായി വളരാത്ത
      • വിലാസിയായ

    Wanting

    • ഉപസര്‍ഗം Preposition

      • അതു കൂടാതെ

    Be found wanting

    • ക്രിയ Verb

      • കുറവായിരിക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍