Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Warfare

    • നാമം Noun

      • യുദ്ധം
      • ആയോധനം
      • കലഹം
      • പോരാട്ടം
  2. Atomic warfare

    • നാമം Noun

      • അണുബോംബ്‌ ഉപയോഗിച്ചുള്ള യുദ്ധം

    Chemical warfare

    • നാമം Noun

      • വിഷവായുവും മറ്റും ഉപയോഗിച്ചുകൊണ്ടുള്ള യുദ്ധം

    Germ warfare

    • നാമം Noun

      • ബാക്‌ടീരിയ ആയുധമാക്കിക്കൊണ്ടുള്ള യുദ്ധം

    Guerilla warfare

    • നാമം Noun

      • ഒളിപ്പോര്‌
      • ഒളിയുദ്ധം
      • ഒളിഞ്ഞിരുന്ന്‌ ആക്രമിക്കുന്നതിലൂടെ ശത്രുവില്‍ പരിഭ്രാന്തി സൃഷ്‌ടിച്ച്‌ തോല്‍പ്പിക്കുന്ന ഒരു യുദ്ധതന്ത്രം

    Materials for warfare

    • നാമം Noun

      • പടക്കോപ്പ്‌

    Nuclear warfare

    • നാമം Noun

      • അണ്വായുധയുദ്ധം