Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Wasteful

    • വിശേഷണം Adjective

      • പാഴാക്കുന്ന
      • വിനാശകരമായ
      • ദുര്‍വ്യയമായ
      • നഷ്‌ടം വരുത്തി വയ്‌ക്കുന്ന
      • നഷ്ടം വരുത്തിവയ്ക്കുന്ന
      • അനാവശ്യച്ചെലവായ
  2. Wastage

      • തേയ്മാനം
      • പാഴ്ച്ചെലവ്
      • പാഴായ മുതല്‍

    Wastage

    • നാമം Noun

      • തേയ്‌മാനം
      • ഹാനി
      • അപചയം
      • പാഴാക്കല്‍
      • പാഴ്‌ചെലവ്‌

    Domestic waste

    • നാമം Noun

      • വീട്ടു മാലിന്യം

    Removes waste

    • നാമം Noun

      • എച്ചില്‍ വാരി
      • അവശിഷ്‌ടം എടുത്തകളയുന്നവന്‍

    Go to waste

    • ക്രിയ Verb

      • പാഴാവുക

    Lay to waste

    • ക്രിയ Verb

      • നശിപ്പിച്ചു കളയുക

    Lie waste

    • ക്രിയ Verb

      • തരിശിടുക
      • കൃഷിചെയ്യപ്പെടാതിരിക്കുക