Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Waters

    • ക്രിയാവിശേഷണംAdverb

      • വെള്ളത്തില്‍
      • ജലത്തില്‍
  2. Still waters run deep

      • മൗനം അര്‍ത്ഥതഗര്‍ഭമാണ്‌

    In deep waters

    • ക്രിയാവിശേഷണംAdverb

      • വലിയ കുഴപ്പത്തില്‍

    Holy waters

    • നാമം Noun

      • പുണ്യതീര്‍ത്ഥം

    Waters of life

    • നാമം Noun

      • ആത്മീയ ബോധോദയം

    Fish in troubled waters

    • ക്രിയ Verb

      • കലങ്ങിയ വെള്ളത്തില്‍ മീന്‍ പിടിക്കുക
      • കലക്കവെള്ളത്തില്‍ മീന്‍പിടിക്കുക
      • മറ്റുള്ളവര്‍ കുഴപ്പത്തിലായിരിക്കുമ്പോള്‍ മുതലെടുക്കാന്‍ ശ്രമിക്കുക

    Muddy the waters

    • ക്രിയ Verb

      • പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണ്ണമാക്കുക

    Pour oil on troubled waters

    • ക്രിയ Verb

      • പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍