Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Welcome

    • വിശേഷണം Adjective

      • സല്‍ക്കാരപൂര്‍വ്വം സ്വീകരിച്ച
      • അഭിനന്ദിക്കുന്ന
      • സ്വാഗതാര്‍ഹമായ
      • ബഹുമാനപൂര്‍വ്വം സ്വീകരിക്കുക
    • നാമം Noun

      • സ്വീകരണം
      • സ്വാഗതം
      • സത്‌കാരം
    • ക്രിയ Verb

      • സ്വാഗതം ചെയ്യുക
      • സന്തോഷത്തോടെ സ്വീകരിക്കുക
      • നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുക
      • സാനന്ദം പ്രോത്സാഹിപ്പിക്കുക
  2. Rough welcome

      • പരുഷമായ സ്വാഗതം

    Unwelcome

    • വിശേഷണം Adjective

      • അനിഷ്‌ടകരമായ
      • അശുഭകരമായ
      • സ്വാഗതാര്‍ഹമല്ലാത്ത

    Welcome speech

    • നാമം Noun

      • സ്വാഗത പ്രസംഗം

    Extend a welcome

    • ക്രിയ Verb

      • സ്വാഗതം ചെയ്യുക

    Smile a welcome

    • ക്രിയ Verb

      • പുഞ്ചിരിയാല്‍ സ്വാഗതം ചെയ്യുക