ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Westernmost
-
വിശേഷണം Adjective
- ഏറ്റവും പടിഞ്ഞാറുള്ള
-
-
Westering
-
വിശേഷണം Adjective
- പടിഞ്ഞാറോട്ടു തിരിയുന്ന
Westerly
-
വിശേഷണം Adjective
- പടിഞ്ഞാറു നിന്നു വരുന്ന
- പടിഞ്ഞാറായ
- പടിഞ്ഞാറുനിന്നു വരുന്ന
- പശ്ചിമാഭിമുഖമായ
- പടിഞ്ഞാട്ടുനിന്നും വീശുന്ന
- പശ്ചിമവാതമായ
- പശ്ചിമാഭിമുഖമായി സ്ഥിതിചെയ്യുന്ന
Western
-
വിശേഷണം Adjective
- പടിഞ്ഞാറു നിന്നു വരുന്ന
- പടിഞ്ഞാറുള്ള
- പാശ്ചാത്യലോകത്തിന്റേതായ
- പടിഞ്ഞാറു സ്ഥിതിചെയ്യുന്ന
- പശ്ചിമാഭിമുഖമായി നിലകൊളളുന്ന
- പടിഞ്ഞാറുളള
South wester
-
നാമം Noun
- കൊടുങ്കാറ്റ്
- ഒരു തരം വാല്‍ത്തൊപ്പി
- തൂഫാന്‍
A peak of the western ghats
-
നാമം Noun
- പശ്ചിമഘട്ടത്തിലെ ഒരു ശിഖരം
South western
-
നാമം Noun
- ദക്ഷിണപശ്ചിമദിക്ക്
Western ghats
-
നാമം Noun
- പശ്ചിമഘട്ടം
- പശ്ചിമഘട്ടങ്ങള്‍
-












Click it and Unblock the Notifications