Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Wheel plow

    • നാമം Noun

      • ചക്രക്കലപ്പ
  2. Balance wheel

    • നാമം Noun

      • ചലനനിയന്ത്രണ ചക്രം

    Cart wheel

    • നാമം Noun

      • കാളവണ്ടിചക്രം

    Catherine wheel

    • നാമം Noun

      • കുടച്ചക്രം
      • ചക്രബാണം
      • ഒരിനം വെടിമരുന്ന പ്രയോഗം

    Chariot wheel

    • നാമം Noun

      • രഥചക്രം

    Crown wheel

    • നാമം Noun

      • കിരീടാകൃതിയിലുള്ള ചക്രം

    Ferris wheel

    • നാമം Noun

      • യന്ത്ര ഊഞ്ഞാല്‍
      • ചക്രഊഞ്ഞാല്‍

    Break on the wheel

    • ക്രിയ Verb

      • ചക്രത്തിനടിയില്‍ അരച്ചുകൊല്ലുക