Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Which has been granted

    • ഭാഷാശൈലി Idiom

      • അനുവദിക്കപ്പെട്ടത്‌
  2. Granted

    • വിശേഷണം Adjective

      • അനുവദിക്കപ്പെട്ട

    Granted by

    • വിശേഷണം Adjective

      • അനുവദിക്കപ്പെട്ട

    Take for granted

    • ഭാഷാശൈലി Idiom

      • ഗുണം കണക്കാക്കാന്‍ പരാജയപ്പെടുക

    Take for granted

    • ക്രിയ Verb

      • വാസ്‌തവമായോ തീര്‍ച്ചയായോ സംഭവിക്കുമെന്നോ കണക്കാക്കുക
      • മഹിമയറിയാന്‍ കൂട്ടാക്കാതിരിക്കുക
      • അതിപരിചയം കൊണ്ട് ശരിയായി മനസ്സിലാക്കുന്നതില്‍ പരാജയപ്പെടുക
      • ചോദ്യം ചെയ്യാതെ ഏതെങ്കിലും ഒന്നിനെ സത്യമായിതന്നെ കരുതുക
      • ചോദ്യം ചെയ്യാതെ സ്വീകരിക്കുക