Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Whisper

    • നാമം Noun

      • സ്വകാര്യം
      • അടക്കിയ സംസാരം
      • ചെവിയില്‍ പറയല്‍
      • മന്ത്രിക്കല്‍
      • ചെവിയില്‍ രഹസ്യമായി പറയുക
    • ക്രിയ Verb

      • മന്ത്രിക്കുക
      • പതുക്കെ പറയുക
      • ചെവിയില്‍ പറയുക
      • കുശുകുശുക്കല്‍
      • ചെവിയില്‍ മന്ത്രിക്കുക
      • അടക്കിപ്പറയുക
      • സ്വകാര്യം പറയുക
      • കുശുകുശുക്കുക
      • ഇലകള്‍ ഇളകുന്ന ശബ്‌ദം
  2. Stage whisper

    • നാമം Noun

      • സ്വഗതഭാഷണം

    Whispering campaign

    • നാമം Noun

      • ഏഷണി പറഞ്ഞു പരത്തല്‍

    Sink ones voice to a whisper

    • ക്രിയ Verb

      • ശബ്‌ദം താഴ്‌ത്തുക

    Sink to whisper

    • ക്രിയ Verb

      • ശബ്‌ദം താഴ്‌ത്തുക