Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Whistleblower

    • നാമം Noun

      • ഒരു സര്‍ക്കാര്‍വകുപ്പിലോ സ്വകാര്യ സ്ഥാപനത്തിലോ എന്തെങ്കിലും നിയമവിരുദ്ധമായ കാര്യങ്ങള്‍ സംഭവിക്കുന്നുവെന്നു അധികാരി കള്‍ക്ക് വിവരം നല്കുന്ന ആള്‍
  2. Whistle

      • ചൂളമിട്ടു
      • ചൂളമിട്ടു വിളിക്കുക

    Whistle

    • നാമം Noun

      • ചൂളമടി
      • വിസില്‍
      • ചെറുപീപ്പി
      • ശൂല്‍ക്കാരം

    Whistle stop

    • നാമം Noun

      • ചെറിയ സ്റ്റേഷന്‍

    Wolf whistle

    • നാമം Noun

      • അഴകുള്ള പെണ്ണിനെ കാണുമ്പോള്‍ ചിലര്‍ നടത്തുന്ന ചൂളംവിളി

    Whistle

    • ക്രിയ Verb

      • വിളിക്കുക
      • ചൂളമിടുക
      • ചൂളമടിക്കുക
      • വിസിലടിക്കുക
      • ചൂളം കുത്തുക
      • ഈണത്തില്‍ കൂവുക