Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Wickerwork

      • കൂട
      • കുട്ട
      • കൊട്ട
    • വിശേഷണം Adjective

      • മിടഞ്ഞെടുത്ത
      • വള്ളികൊണ്ടു മിടഞ്ഞുണ്ടാക്കിയ
  2. It is wicked for him to drink

      • അയാളുടെ മദ്യപാനം ഹീനമാണ്‌

    Wicked

    • വിശേഷണം Adjective

      • ക്രൂരനായ
      • പാതകമായ
      • അധാര്‍മികമായ
      • ഹൃദയശൂന്യമായ
      • ദുരാത്മാവായ
      • ചീത്തയായ
      • ദുഷ്‌ടനായ
      • ക്ഷുദ്രനായ
      • ദൗഷ്ട്യം മുഴുത്ത
      • കുബുദ്ധിയായ

    Wickedly

    • വിശേഷണം Adjective

      • ക്രൂരമായി

    The wicked

    • നാമം Noun

      • ദുഷ്‌ടന്മാര്‍

    Wicked person

    • നാമം Noun

      • ക്രൂരൻ
      • വക്രബുദ്ധി
      • കുടിലന്‍

    Wickedly

    • നാമം Noun

      • ദുഷ്‌ടത്തരം

    Wickedness

    • നാമം Noun

      • കുടിലത
      • ദുഷ്‌ടത്വം
      • അക്രമം
      • ദുഷ്ടത

സാദൃശ്യമുള്ള മറ്റു പദങ്ങള്‍