Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Wicket gate

    • നാമം Noun

      • വലിയ ഗേറ്റിനടുത്തുള്ള ചെറിയഗേറ്റ്‌
  2. Wicket

      • ക്രിക്കറ്റിലെ വിക്കറ്റ്‌
      • ക്രിക്കറ്റ്കളിക്കുവേണ്ടി നാട്ടിയിരിക്കുന്ന മൂന്ന് നാട്ടക്കൊളളികള്‍

    Wicket is down

      • ബാറ്റ്‌സമാന്‍ ഔട്ടായിരിക്കുകയാണ്‍

    At the wicket

    • വിശേഷണം Adjective

      • ബാറ്റ്‌ ചെയ്‌തുകൊണ്ടിരിക്കുന്ന

    Wicket

    • നാമം Noun

      • ചെറുവാതില്‍
      • ചീപ്പ്‌
      • വിക്കറ്റ്‌
      • ക്രിക്കറ്റ്‌ കളിയില്‍ ബാറ്റു ചെയ്‌തു കൊണ്ടിരിക്കുന്ന ആള്‍

    Wicket keeper

    • നാമം Noun

      • ക്രിക്കറ്റ്‌ കളിയില്‍ വിക്കറ്റിനു തൊട്ടു പിന്നില്‍ നില്‍ക്കുന്നയാള്‍
      • വിക്കറ്റിനടുത്തുള്ള കളിക്കാരന്‍

    Wicket keep

    • ക്രിയ Verb

      • ക്രിക്കറ്റില്‍ വിക്കറ്റു സൂക്ഷിക്കുക