Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Winnow

    • ക്രിയ Verb

      • പരിശോധിക്കുക
      • തരംതിരിക്കുക
      • പതിരുനീക്കുക
      • ചിറകടിക്കുക
      • തരം തിരിക്കുക
      • അരിച്ചുപെറുക്കുക
      • അരിച്ചു പെറുക്കുക
      • പതിരുകൊഴിക്കുക
  2. Winnowing

      • ചേറല്‍
      • പാറ്റല്‍

    Winnowing pan

      • ചെല്ലട അഥവാ അരിപ്പ

    Winnowing sieve

    • നാമം Noun

      • മുറം

    Winnowing Tray

    • നാമം Noun

      • മുറം

    To winnow paddy

    • ക്രിയ Verb

      • നെല്ലുപാറ്റുക
      • നെല്ല്‌പാറ്റുക