വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Winter ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Winter ഹേമന്തം ശരത്കാലത്തിനും വസന്തകാലത്തിനുമിടക്കുവരുന്ന ശൈത്യകാലം ഉന്മേഷകരമല്ലാത്ത കാലം നാമം Noun ശീതകാലം ശിശിരകാലം തണുപ്പുകാലം ക്രിയ Verb ശീതകാലത്തു മാറിപ്പാര്‍ക്കുക മഞ്ഞുകാലം കഴിച്ചുകൂട്ടുക ശിശിനിദ്ര ചെയ്യുക ശിശിരനിദ്രചെയ്യുക Winter solstice ദക്ഷിണായനാന്തം If winter comes Idm Mid winter നാമം Noun മധ്യശീതകാലം Winter garden നാമം Noun ശിശിരകാലോദ്യാനം Winter season നാമം Noun ശൈത്യകാലം Winter solstice നാമം Noun മകരംസംക്രാന്തി Winter melon നാമം Noun ഒരു തരം തയ്ക്കുമ്പളം