Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Wise

      • അറിയുന്ന
      • ജ്ഞാനമുളള
    • വിശേഷണം Adjective

      • അറിവുള്ള
      • പഠിപ്പുള്ള
      • ജ്ഞാനിയായ
      • അറിവുള്ളവനായ
      • വിവേകിയായ
      • വിജ്ഞനായ
    • നാമം Noun

      • മാര്‍ഗ്ഗം
      • പ്രകാരം
      • രീതി
      • മാതിരി
  2. Clock wise

      • ഘടികാരസൂചിയുടെ ദിശയില്‍

    Least wise

      • എങ്ങനെയെങ്കിലും ഏതു വിധത്തിലും

    All wise

    • വിശേഷണം Adjective

      • എല്ലാം അറിയുന്ന

    Counter clock wise

    • വിശേഷണം Adjective

      • അപ്രദക്ഷിണമായി

    In this wise

    • ക്രിയാവിശേഷണംAdverb

      • ഇപ്രകാരം

    Other wise

    • അവ്യയം Conjunction

      • അന്യഥാ
      • അല്ലെങ്കില്‍
      • അഥവാ

    Least wise

    • നാമം Noun

      • കുറഞ്ഞപക്ഷം