Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Without doubt

    • നാമം Noun

      • നിസ്സംശയം
  2. Doubt

      • അനിശ്ചിതത്വം

    Beyond doubt

    • വിശേഷണം Adjective

      • സംശയാതീതമായി

    Open to doubt

    • വിശേഷണം Adjective

      • സംശയകരമായ
      • ചോദ്യം ചെയ്യാവുന്ന

    Doubt

    • നാമം Noun

      • ആശങ്ക
      • അവിശ്വാസം
      • സന്ദേഹം
      • ശങ്ക
      • സംശയം
      • ശങ്കാവിഷയം
      • ചാഞ്ചല്യം
      • വികല്‍പം
      • അസ്ഥൈര്യം

    Self doubt

    • നാമം Noun

      • ധൈര്യക്ഷയം
      • ആത്മസന്ദേഹം
      • അപ്രഗല്‍ഭത

    Strong doubt

    • നാമം Noun

      • ബലവത്തായ സംശയം

    Doubt

    • ക്രിയ Verb

      • സംശയിക്കുക
      • അവിശ്വസിക്കുക
      • സന്ദേഹിക്കുക
      • ശങ്കിക്കുക
      • ചഞ്ചലപ്പെടുക
      • മടിച്ചു നില്‍ക്കുക
      • അസ്ഥൈര്യപ്പെടുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍