Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Without tears

      • പ്രയാസം കൂടാതെ
      • ദുഃഖിപ്പിക്കാതെ
      • വേദനിപ്പിക്കാതെ
  2. In tears

      • കരഞ്ഞുകൊണ്ട്‌
      • കണ്ണീര്‍ തൂവിക്കൊണ്ട്‌

    Crocodile tears

    • നാമം Noun

      • മുതലക്കണ്ണീര്‍
      • കപടമായ ദുഃഖപ്രകടനം

    False tears

    • നാമം Noun

      • കപടശോകം
      • കള്ളക്കണ്ണീര്‍

    Flood of tears

    • നാമം Noun

      • കണ്ണീര്‍പ്രളയം
      • ബാഷ്‌പവര്‍ഷം
      • അശ്രുപാതം

    Scalding tears

    • നാമം Noun

      • കടുത്ത ദുഃഖം മൂലമുള്ള കണ്ണീര്‍

    Crocodile tears

    • ക്രിയ Verb

      • മറ്റുള്ളവരെക്കാണിക്കാനായി കരയുന്നതായി അഭിനയിക്കുക

    In flood of tears

    • ക്രിയ Verb

      • വളരെയധികം കരയുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍