Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Wolf in sheeps clothing

    • നാമം Noun

      • ആട്ടിന്‍തോലിട്ട ചെന്നായ്‌
  2. Wolf

      • ബുദ്ധിമുട്ട്‌
      • നായ് വര്‍ഗ്ഗത്തില്‍പ്പെട്ടതും മാംസഭോജിയുമായ സസ്തനി

    Female wolf

    • വിശേഷണം Adjective

      • പെണ്‍ചെന്നായ

    Keep the wolf from the door

    • ഭാഷാശൈലി Idiom

      • പട്ടിണികിടക്കാതെ ജീവിതം കഴിച്ചുകൂട്ടാന്‍ കഴിയുക
      • ദാരിദ്യ്രത്തെ അകറ്റിനിര്‍ത്തുക

    Wolf

    • നാമം Noun

      • ഞെരുക്കം
      • പട്ടിണി
      • കൗശലക്കാരന്‍
      • ചെന്നായ്‌
      • ദാര്‍ദ്യ്രം
      • കുറുക്കന്‍
      • സ്വരച്ചിലപ്പ്‌

    Wolf cub

    • നാമം Noun

      • ചെന്നായ്‌ക്കുട്ടി

    Cry wolf

    • ക്രിയ Verb

      • അടിസ്ഥാനമില്ലാത്ത സംഭ്രമങ്ങളുണര്‍ത്തുക

    Wolf

    • ക്രിയ Verb

      • ധൃതികാട്ടുക
      • ധൃതിയായും കൊതിയോടും കൂടി ഭക്ഷിക്കുക
      • ചെന്നായ്

സാദൃശ്യമുള്ള മറ്റു പദങ്ങള്‍