ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Wolf whistle
-
നാമം Noun
- അഴകുള്ള പെണ്ണിനെ കാണുമ്പോള്‍ ചിലര്‍ നടത്തുന്ന ചൂളംവിളി
-
-
Wolf
-
- ബുദ്ധിമുട്ട്
- നായ് വര്‍ഗ്ഗത്തില്‍പ്പെട്ടതും മാംസഭോജിയുമായ സസ്തനി
Female wolf
-
വിശേഷണം Adjective
- പെണ്‍ചെന്നായ
Keep the wolf from the door
-
ഭാഷാശൈലി Idiom
- പട്ടിണികിടക്കാതെ ജീവിതം കഴിച്ചുകൂട്ടാന്‍ കഴിയുക
- ദാരിദ്യ്രത്തെ അകറ്റിനിര്‍ത്തുക
Wolf
-
നാമം Noun
- ഞെരുക്കം
- പട്ടിണി
- കൗശലക്കാരന്‍
- ചെന്നായ്
- ദാര്‍ദ്യ്രം
- കുറുക്കന്‍
- സ്വരച്ചിലപ്പ്
Wolf cub
-
നാമം Noun
- ചെന്നായ്‌ക്കുട്ടി
Cry wolf
-
ക്രിയ Verb
- അടിസ്ഥാനമില്ലാത്ത സംഭ്രമങ്ങളുണര്‍ത്തുക
Wolf
-
ക്രിയ Verb
- ധൃതികാട്ടുക
- ധൃതിയായും കൊതിയോടും കൂടി ഭക്ഷിക്കുക
- ചെന്നായ്
-












Click it and Unblock the Notifications