Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Wool gathering

    • വിശേഷണം Adjective

      • വിമനസ്‌കനായ
      • ജാഗ്രതയില്ലാത്ത
      • സ്വപ്‌നമയമായ
    • നാമം Noun

      • അശ്രദ്ധ
      • വൃഥാഭ്രമം
  2. Dyed in the wool

    • വിശേഷണം Adjective

      • സമീപനം മാറ്റാത്ത

    Cotton wool

    • നാമം Noun

      • പഞ്ഞി

    Glass wool

    • നാമം Noun

      • കണ്ണാടിനാരുകള്‍

    Sheep wool

    • നാമം Noun

      • കമ്പിളി
      • ചെമ്മരിയാടിന്റെ രോമം

    Steel wool

    • നാമം Noun

      • ചുരണ്ടാനും മിനുക്കാനും ഉപയോഗിക്കുന്ന ഉരുക്കുനാരുകളുടെ സമുച്ചയം

    Wool

    • നാമം Noun

      • കമ്പിളി
      • കമ്പിളിക്കുപ്പായം
      • ചെമ്മരിയാടിന്‍ രോമം
      • മൃദുലമായ മൃഗരോമം

    Pull the wool over eyes

    • ക്രിയ Verb

      • സത്യം മറച്ചുവെച്ച്‌ വഞ്ചിക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍