ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Word processor
-
നാമം Noun
- എഴുത്തുകളും മറ്റെല്ലാത്തരത്തിലുള്ള റിപ്പോര്‍ട്ടുകളും തയ്യാറാക്കുന്നതിനുള്ള ഒരു സോഫ്‌ട്‌വെയര്‍
- വേര്‍ഡ് പ്രാസ്സസര്‍
- വിവരങ്ങള്‍ എഴുതുന്നതിനും രൂപപ്പെടുത്തുന്നതിനുമുള്ള ഒരു പ്രോഗ്രാമിന്റെ പ്രയോഗം
-
-
A word of honour
-
നാമം Noun
- വാഗ്‌ദാനം
- മാന്യതയോര്‍ത്ത് ചെയ്‌ത
A word used in the opening of a book to denote auspiciousness
-
നാമം Noun
- ഒരു ഗ്രന്ഥത്തിന്റെ തുടക്കത്തില്‍ ശുഭസൂചകമായി ഉപയോഗിക്കുന്ന വാക്ക്
Abusive word
-
നാമം Noun
- അധിക്ഷേപവാക്ക്
Angry word
-
നാമം Noun
- ആട്ട്
- കോപവാക്ക്
Art of creating new meaning by deleting one word
-
നാമം Noun
- ഒരൊറ്റവാക്ക് എടുത്തുകളഞ്ഞ് പുതിയ അര്‍ത്ഥമുണ്ടാക്കുന്ന കല
By word
-
നാമം Noun
- ചൊല്ല്
- പരിഹാസവാക്ക്
- ഉപനാമം
Break ones word
-
ക്രിയ Verb
- പ്രതിജ്ഞാലംഘനം വരുത്തുക
-












Click it and Unblock the Notifications