Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Working memory

    • നാമം Noun

      • കമ്പ്യൂട്ടറിലെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗപ്പെടുത്തുന്ന പ്രധാന മെമ്മറി
  2. Hard working

    • വിശേഷണം Adjective

      • വളരെ പണിപ്പെടുന്ന
      • കഠിനജോലി ചെയ്യുന്ന
      • വളരെ പണിപ്പെടുന്ന
      • കഠിനജോലിചെയ്യുന്ന

    Rather too hard working

    • വിശേഷണം Adjective

      • നന്നായി കഠിനാദ്ധ്വാനം ചെയ്യുന്ന

    Working

    • വിശേഷണം Adjective

      • അദ്ധ്വാനശീലമുള്ള
      • പണിയെടുക്കുന്ന
      • കര്‍മ്മവ്യാപൃതനായ

    Be in working order

    • നാമം Noun

      • നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന യന്ത്രവും മറ്റും

    Working

    • നാമം Noun

      • ചലനം
      • പൊങ്ങല്‍
      • കര്‍മ്മപദ്ധതി
      • പതപ്പ്‌

    Working class

    • നാമം Noun

      • തൊഴിലാളിവര്‍ഗ്ഗം
      • തൊഴിലാളി വര്‍ഗ്ഗം
      • അദ്ധ്വാനവര്‍ഗ്ഗം

    Working

    • ക്രിയ Verb

      • പണിയെടുക്കല്‍

സാദൃശ്യമുള്ള മറ്റു പദങ്ങള്‍