Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Worthily

    • വിശേഷണം Adjective

      • ഉചിതമായി
      • വിശേഷമായി
      • ഗണനീയമായി
      • പൂജ്യമായി
      • യോഗ്യമായി
      • അര്‍ഹമായി
  2. Penny worth

    • വിശേഷണം Adjective

      • ഒരു പെനി വിലയ്ക്കുള്ളത്

    A bird in hand is worth two in the bush

    • ഭാഷാശൈലി Idiom

      • സ്വന്തമല്ലാത്തതും നല്ലതെന്നു തോന്നുന്നതുമായ വസ്‌തുക്കളേക്കാള്‍മെച്ചം ഗുണംകുറവാണെങ്കിലും സ്വന്തമായുള്ളവയാണ്‌

    Intrinsic worth

    • നാമം Noun

      • നൈസര്‍ഗ്ഗികമൂല്യം

    Moneys worth

    • നാമം Noun

      • വിലയ്‌ക്കൊത്ത ഗുണം

    Penny worth

    • നാമം Noun

      • ഒരു ലാഭക്കച്ചവടം

    Something worth its weight in gold

    • നാമം Noun

      • വളരെ പ്രയോജനപ്രദമായ സംഗതി

    The game is not worth the candle

    • നാമം Noun

      • പാഴ്‌വേല
      • പ്രയോജമില്ലാത്ത പ്രയത്‌നം