ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Wound
-
- ചുറ്റപ്പെട്ട
- കുരു
- ചുരുളാക്കിയ
-
വിശേഷണം Adjective
- പരു
- ചുരുളായമുറിവ്
- അഭിമാനത്തിനും വികാരങ്ങള്‍ക്കുമേല്‍ക്കുന്ന ക്ഷതം
-
നാമം Noun
- മുറിവ്
- അവമാനം
- ക്ഷതം
- പുണ്ണ്
- വ്രണം
-
ക്രിയ Verb
- തിരിക്കുക
- മുറുക്കുക
- മുറിവേല്‍പിക്കുക
- ചതയ്‌ക്കുക
- വ്രണപ്പെടുത്തുക
- മുറിപ്പെടുത്തുക
- പരിക്കേല്‌പിക്കുക
-
-
Bite wound
-
- കടവായ്
Bite wound
-
നാമം Noun
- കടികൊണ്ടുണ്ടായ മുറിവിന്റെ പുറംഭാഗം
Bullet wound
-
നാമം Noun
- വെടിയുണ്ടയേറ്റ മുറിവ്
Deep wound
-
നാമം Noun
- അഗാധമായ മുറിവ്
- ആഴത്തിലുള്ള മുറിവ്
Dressing wound
-
നാമം Noun
- മുറിവ് കഴുകികെട്ടല്‍
Flesh wound
-
നാമം Noun
- മാംസത്തില്‍ മാത്രമുള്ള മുറിവ്
Rub salt into wound
-
ക്രിയ Verb
- അപമാനിതനെ കൂടുതല്‍ വിഷമിപ്പിക്കുക
-












Click it and Unblock the Notifications