Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Wreck

      • തകരല്‍
      • തകര്‍ന്ന വിമാനമോ വാഹനമോ
    • നാമം Noun

      • കഷണം
      • നാശം
      • തകര്‍ച്ച
      • നഷ്‌ടം
      • തുണ്ടം
      • കപ്പല്‍ച്ചേതം
      • കടല്‍ദുരന്തം
      • തകര്‍ന്നടിഞ്ഞവന്‍
      • നിരാലംബന്‍
    • ക്രിയ Verb

      • നശിപ്പിക്കുക
      • തകര്‍ക്കുക
      • പൊളിക്കുക
      • കേടുവരുത്തുക
      • കപ്പലുടയ്‌ക്കുക
      • കപ്പല്‍ച്ചേതം വരുക
  2. Boat wreck

      • തോണിതകരല്‍

    Wrecking

      • ചിന്നിച്ചിതറല്‍
      • തകരല്‍

    A nervous wreck

    • വിശേഷണം Adjective

      • ആരോഗ്യവും ആത്മവിശ്വാസവും നശിച്ച

    Wrecked

    • വിശേഷണം Adjective

      • കപ്പല്‍ച്ചേതം സംഭവിച്ച

    Ship wreck

    • നാമം Noun

      • കപ്പല്‍ച്ചേതം
      • കപ്പല്‍തകര്‍ച്ച

    Wreckage

    • നാമം Noun

      • കപ്പല്‍ച്ചേതം
      • ഭഗ്നനൗകാവശിഷ്‌ടം
      • വരുത്തല്‍
      • കപ്പല്‍ച്ചേതം വരുത്തല്‍
      • തകര്‍ന്ന കപ്പലിന്റെ അവശിഷ്‌ടം
      • കപ്പല്‍ച്ചേതത്തിന്റെ അവസാനം
      • തകര്‍ന്ന കപ്പലിന്‍റെ അവശിഷ്ടം
      • ഉടഞ്ഞ കപ്പല്‍

    To waste wrecklessly

    • ക്രിയ Verb

      • അനാവശ്യമായി ചിലവഴിക്കുക