Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. X chromosome

      • ഓരോ കോശത്തിലും പുരുഷന്മാര്‍ക്കുള്ളതിനേക്കാള്‍ സ്‌ത്രീകളിലുള്ള ക്രാമസോം
  2. Autosomal chromosome

      • സരൂപക്രോമസോം.
      • ഒരു ജോഡി ലിംഗനിർണയ ക്രോമസോമുകൾ ഒഴികെയുള്ള മറ്റ് 22 ക്രോമസോമുകളെയും പൊതുവിൽ പറയുന്ന പേര്.

    Y chromosome

    • വിശേഷണം Adjective

      • ലിംഗനിര്‍ണ്ണയവുമായി ബന്ധപ്പെട്ട രണ്ടു ക്രാമോസങ്ങളിലൊന്ന്‌

    Chromosome

    • നാമം Noun

      • കോശകേന്ദ്രത്തിലെ അണ്‌ഡകാരവസ്‌തു
      • കോശ വിഭജനത്തിലും പാരമ്പര്യ സ്വഭാവസംക്രമണത്തിലും പ്രധാന പങ്കു വഹിക്കുന്ന കോശകേന്ദ്രത്തിലെ ദണ്‌ഡാകാരവസ്‌തു (ജോടിയായി ഉണ്ടാകുന്നത്‌)