വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Y modem ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Y modem ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥധലത്തേക്ക് ഫയലുകള്‍ അയക്കാന്‍ ഉപയോഗിക്കുന്ന ഒരു പ്രാട്ടോക്കോള്‍ X modem ഫയല്‍ അയക്കാന്‍ ഉപയോഗിക്കുന്ന ഒരു പ്രാട്ടോക്കോള്‍ Modem നാമം Noun കമ്പ്യൂട്ടറിലെ 0,1 എന്നിവ മാത്രമടങ്ങിയ ബൈനറി വിവരങ്ങളെ ടെലിഫോണ്‍ തരംഗങ്ങളാക്കുന്ന മോഡുലേറ്ററും, ടെലിഫോണ്‍ തരംഗങ്ങളെ ബൈനറി വിവരങ്ങളാക്കുന്ന ഡിമോഡുലേറ്ററും അടങ്ങിയ ഉപകരണം മോഡുലേറ്റര്‍ ഡിമോഡുലേറ്റര്‍ കംപ്യൂട്ടറിലെ ഒരുയന്ത്രസംവിധാനം