Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Yard

      • ഉമ്മറം
      • ദണ്ഡ്
      • മൂന്നടി
      • മൂന്നടിയളവ്
    • നാമം Noun

      • മുറ്റം
      • അങ്കണം
      • അടി
      • ഗജം
      • പ്രവര്‍ത്തിസ്ഥലം
      • മൂന്നടിക്കോല്‍
      • അടിയളവ്‌
      • ചത്വരം
      • പാമരംതൂക്കുതണ്ട്‌
      • കപ്പല്‍പ്പിരിമരം
  2. By the yard

    • വിശേഷണം Adjective

      • സുവിസ്‌തൃതമായി

    Farm yard

    • നാമം Noun

      • കളമുറ്റം
      • പാടം

    Front yard

    • നാമം Noun

      • മുന്‍വശത്തെ തൊടി

    Grave yard

    • നാമം Noun

      • ശ്‌മശാനഭൂമി

    Knacker's yard

    • നാമം Noun

      • നാശം
      • അന്ത്യം
      • കുതിരയറവുശാല
      • ചവറുകൂന

    Knackers yard

    • നാമം Noun

      • വയസ്സായ കുതിരകളെയും മറ്റും കൊല്ലുന്ന സ്ഥലം

    Knackers yard

    • ക്രിയ Verb

      • പൂര്‍ണ്ണ പരാജയമാവുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍